Skip to main content

തൊഴില്‍ രഹിത വേതനം അനുവദിച്ചു

2017 ആഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള എട്ട് മാസത്തെ തൊഴില്‍രഹിത വേതന വിതരണത്തിന് തുക അനുവദിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ജൂലൈ 10നകം തൊഴില്‍ രഹിത വേതന വിതരണത്തിനായി അലോട്ട്‌മെന്റ് കൈപ്പറ്റി തുക വിതരണം ചെയ്യണമെന്ന്  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

date