Post Category
തീറ്റപ്പുല്‍കൃഷിയില്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഈ മാസം 12 ന് തീറ്റപ്പുല്‍കൃഷിയില്‍ ഒരുദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗ സംരക്ഷണപരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2815454, 8281777080.
date
- Log in to post comments