Skip to main content

ഗുണഭോക്തൃ വിഹിതം അടക്കാം  

 

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ ജൈവവളത്തിന് അപേക്ഷിച്ചവര്‍ക്ക് ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലായ് 12 വരെ നീട്ടിയതായി കൃഷി ഓഫീസര്‍ അറിയിച്ചു. 

 

date