Post Category
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള സ്റ്റേഷനറി വിതരണം ഓണ്‍ലൈന്‍ ആക്കി മാറ്റുന്നതിനാല്‍ സ്റ്റേഷനറി വകുപ്പിന്റെ ഇ-മിസ്റ്റ്/ടേംസ് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത് ഓഫീസ് വിശദാംശങ്ങള്‍ അപ് ലോഡ് ചെയ്യാത്ത, ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ മാസം പത്തിനകം വിവരങ്ങള്‍ അപ്ലോഡ് ചെയ്യണമെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍: 0495-2370348, 9447760114.
date
- Log in to post comments