Post Category
കാലാവധി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിലവില്‍ അംഗത്വമുള്ളതും തുടര്‍വിഹിതം ഒടുക്കി വരുന്നതുമായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി ഈ മാസം 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments