Post Category
പ്രവേശന കൗണ്‍സിലിംഗ്
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളിലേക്കുളള പ്രവേശന കൗണ്‍സിലിംഗ് ഈ മാസം 10 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടക്കും. നിശ്ചിത ഇന്‍ഡക്സ് മാര്‍ക്കിന് മുകളിലുളളവര്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ഫീസുമായി ഹാജരാവണം. ഈഴവ/തിയ്യ - 220, മുസ്ലീം- 215, ഒ.ബി.എച്ച്- 140, ഒ.സി- 220, പട്ടികജാതി-180, പട്ടികവര്‍ഗ്ഗം- 105. ടി.എച്ച്.എസ്, കണ്വര്ട്ടട് ക്രിസ്്ത്യന്സ്, ലത്തീന്‍ കത്തോലിക്ക്, അനാഥര്‍, പട്ടാളക്കാരുടെ മക്കള്‍, ജുവൈനല്‍ ഹോം അന്തേവാസികള്‍ എന്നീ വിഭാഗങ്ങളില്‍ അപേക്ഷിച്ചിട്ടുളളവരും ഹാജരാവണം. ഫോണ്‍: 9895058051, 9995883588.
date
- Log in to post comments