Skip to main content

വെറ്ററിനറി ഡോക്ടര്‍ നിയമനം 

 

ജില്ലയിലെ തോടന്നൂര്‍ ബ്ലോക്കില്‍ മൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി വെറ്ററിനറി ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, ബിരുദസര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കററ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകള്‍ സഹിതം നാളെ (ജൂലായ് 9) ഉച്ചയ്ക്ക് 2 മണി മുതല്‍ 3 വരെ കോഴിക്കോട് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

date