അംഗീകാരമില്ലാത്ത ഓലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം
അംഗീകാരമില്ലാത്ത ഓലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് ഗവമെന്റ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുു. ഓലൈന്‍ സേവനകേന്ദ്രങ്ങള്‍ മുഖേന അപേക്ഷകള്‍ ഓലൈനായി സമര്‍പ്പിക്കാമെ നിലവിലെ സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ട് അക്ഷയ അല്ലാത്ത ഓലൈന്‍ സേവനകേന്ദ്രങ്ങള്‍ അനധികൃതമായി വില്ലേജ്, താലൂക്ക് എിവയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കു ഇ-ഡിസ്ട്രിക്ട് പോര്‍'ല്‍ കൈകാര്യം ചെയ്യുതായും അമിത ഫീസ് ഈടാക്കുതായും ശ്രദ്ധയില്‍പ്പെ'തിനെ തുടര്‍ാണ് നടപടി. സര്‍ക്കാര്‍ സേവനങ്ങളുടെ ദുരുപയോഗം തടയുതിനും അക്ഷയ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ജനസേവനകരമാക്കുതിലേക്കുമായി ഇലക്‌ട്രോണിക് ആന്റ് വിവരസാങ്കേതിക വിദ്യാ വകുപ്പ് പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ജനസേവനകേന്ദ്രങ്ങള്‍ എ പേരിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കു കാര്യത്തില്‍ ജാഗ്രത പുലര്‍ത്താനും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കു അനധികൃത കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുതിനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇ-ഡിസട്രിക്ട് പോര്‍'ല്‍ മുഖേന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് വ്യക്തികള്‍ക്ക് അപേക്ഷകള്‍ ഓലൈനായി അയക്കുതിന് അനുവദിച്ചി'ുള്ള സംവിധാനം ദുരുപയോഗം ചെയ്യുത് ശ്രദ്ധയില്‍പ്പെ'ാല്‍ ദുരുപയോഗം ചെയ്യു സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ സഹിതം സര്‍ക്കാരിന്റെ ശ്രദ്ധില്‍പ്പെടുത്തുതിനുള്ള സംവിധാനം സിറ്റിസകാള്‍ സെന്ററില്‍ ഒരുക്കണം. ഓപ്പ പോര്‍'ല്‍ മുഖേന ഒരു വ്യക്തിക്ക് ഒരുമാസം ലഭിക്കു ഇ-ഡിസ്ട്രിക്ടുമായി ബന്ധപ്പെ' സര്‍'ിഫിക്കറ്റുകളുടെ എണ്ണം പരമാവധി 5 ആയി നിജപ്പെടുത്തണം. പ'ിക് പോര്‍'ലില്‍ രജിസ്റ്റര്‍ തചെയ്യു ഓരോ സര്‍'ിഫിക്കറ്റും ഒ.റ്റി.പി മുഖേന അനുവദിക്കു രീതി അടിയന്തരമായി നടപ്പിലാക്കണം. പൊതുജനങ്ങള്‍ വിവിധ സര്‍ക്കാര്‍ ഓലൈന്‍ സേവനങ്ങള്‍ക്കായി സമര്‍പ്പിക്കു ആധാര്‍കാര്‍ഡ് അടക്കമുള്ള പ്രധാനപ്പെ' രഹസ്യ സ്വഭാവമുള്ള രേഖകള്‍ സ്വകാര്യ ഓലൈന്‍ കേന്ദ്രങ്ങള്‍ ദുരുപയോഗപ്പടുത്താനുള്ള സാധ്യത ഉള്ളതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ച അക്ഷയ കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂ.
- Log in to post comments