Post Category
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ്
പത്താംക്ലാസ്, പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷകളില്‍ (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, എസ്.എസ്.എല്‍.സി) എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വ ഗ്രേഡ് നേടിയി'ുള്ള വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുവഴി കാഷ് അവാര്‍ഡ് നല്‍കുു. ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കുതിനുള്ള അവസാന തീയതി ഓഗസ്റ്റ് 20. വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 222904.
date
- Log in to post comments