Skip to main content

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് നഴ്‌സിംഗ് സീറ്റ് സംവരണം

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജൂനിയര്‍ പ'ിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ വിമുക്തഭടന്‍മാരുടെ ആശ്രിതരായ പെമക്കള്‍ക്ക് ഓരോ സീറ്റ് സംവരണം ചെയ്തി'ുണ്ട്.  അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ംംം.റവ.െസലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോ 04862 222904.

date