Skip to main content

പെറ്റി കേസ് തീര്‍പ്പാക്കല്‍

 

വാഹന പരിശോധനയുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയിട്ടു ള്ള ചെക്ക് റിപ്പോര്‍ട്ട് പ്രകാരമുള്ള പെറ്റികേസുകള്‍ ഈ മാസം 14ന് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോക്അദാലത്തില്‍ തീര്‍പ്പാക്കും. പത്തനംതിട്ട ജില്ലാ കോടതിയില്‍ 14ന് രാവിലെ 10 മുതല്‍ നടക്കുന്ന അദാലത്തില്‍ ചെക്ക് റിപ്പോര്‍ട്ട് ലഭിച്ച എല്ലാവരും ഹാജരാകണമെന്ന് ആര്‍ടിഒ അറിയിച്ചു.

        (പിഎന്‍പി 1837/18)

date