Skip to main content

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറക്കുതാഴെ, സൂര്യനഗര്‍, കെ വി ആര്‍, നടാല്‍, നാറാണത്ത് പാലം ഭാഗങ്ങളില്‍ നാളെ (ജൂലൈ 10) രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

date