Skip to main content

കെ.എസ്.ആര്‍.ടി.സി ബസിന്റെ ആര്‍.സി ബുക്കും പെര്‍മിറ്റും നഷ്ടപ്പെട്ടു

പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിസരത്തു വെച്ച് 2014 ഒക്ടോബര്‍ 21-ാം തിയ്യതി RNA 948 (KL159378) നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഒറിജിനല്‍ ആര്‍.സി ബുക്കും റൂട്ട് പെര്‍മിറ്റും നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലോ പരിയാരം പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. മൊബൈല്‍: 9495099915, ഓഫീസ്: 0497 2705960.

date