Skip to main content

വാഹനം ആവശ്യമുണ്ട് 

കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പലിന്റെ ഉപയോഗത്തിനായി വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്. 2014-ലോ അതിനു ശേഷമോ ഉള്ള കാറോ ജീപ്പോ ആണ് ആവശ്യമുള്ളത്. മുദ്ര വെച്ച ദര്‍ഘാസുകള്‍ ജൂലൈ 13-ന് വൈകുന്നേരം 3 മണിക്ക് മുമ്പ് പാലയാടുള്ള കണ്ണൂര്‍ ഡയറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം.   ഫോണ്‍: 0490 2346658.

date