Skip to main content

പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി

ക്ഷീര വികസന വകുപ്പിന്റെയും തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 13 ന് പത്ത് മണിക്ക് തലശ്ശേരി ക്ഷീരഭവനില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ ഉദ്ഘാടനം ചെയ്യും. ശുദ്ധമായ പാല്‍ ഉല്‍പ്പാദനം, പാല്‍ പരിശോധനയുടെ പ്രാധാന്യം  എന്നീ വിഷയങ്ങളിലുള്ള ബോധവത്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി നടക്കും.കൂടിക്കാഴ്ചയുടെ സമയം.

date