Skip to main content

ഗസ്റ്റ് ലക്ചര്‍ ഒഴിവ്

കണ്ണൂര്‍ കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജില്‍ ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, സംസ്‌കൃതം (ജനറല്‍) എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകേണ്ടതാണ്. ജേര്‍ണലിസം ജൂലൈ 18-ന് രാവിലെ 11 മണി, സംസ്‌കൃതം ജൂലൈ 18-ന് ഉച്ചയ്ക്ക് 2 മണി, സ്റ്റാറ്റിസ്റ്റിക്‌സ് ജൂലൈ 19-ന് രാവിലെ 11 മണി എന്നിങ്ങനെയാണ്.

date