Skip to main content

ബോധവത്ക്കരണ ക്യാമ്പ് ജില്ലയില്‍

    ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഗ്രാഡിസോ ഇവന്റ് മാനേജ്‌മെന്റ് എീ വകുപ്പുകള്‍ സംയുക്തമായി   ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ പരിസരത്ത് മേയര്‍ അജിത ജയരാജന്‍ ബോധവത്ക്കരണ ക്യാമ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാന നഗരകേന്ദ്രങ്ങള്‍, തിരഞ്ഞെടുത്ത 5 സ്‌കൂളുകള്‍ എിവിടങ്ങളിലാണ് ഒരു ദിവസത്തെ ക്യാമ്പയിന്‍. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ്, വീഡിയോ പ്രദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവാണ് പരിപാടിയുടെ ഭാഗമായി നടത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി. വി സതീശന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

date