Skip to main content

 പദ്ധതിയില്‍ അംഗങ്ങളാവാം

    കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് തൊഴില്‍ വകുപ്പിന്റെ താങ്ങല്‍ പദ്ധതിയില്‍ അംഗങ്ങളാവുതിന് പൂത്തോളിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ഓഫീസില്‍ എത്തണം. ക്ഷേമബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എിവ സഹിതം എത്തണമെ് ജില്ലാ എക്‌സിക്യൂ'ീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2385900.

date