Skip to main content

പ്രവേശന ലിസ്റ്റ്

    മാള ഗവമെന്റ് ഐ ടി ഐ യില്‍ 2018 വര്‍ഷത്തെ പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂലൈ 11, 13, 16 തീയതികളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് ംംം.ശശോമഹമ.സലൃമഹമ.ഴീ്.ശി. . ഫോ :  0480-2893127.
 

date