Post Category
ടെണ്ടര്‍
ഒല്ലൂക്കര അഡീഷണല്‍ അര്‍ബന്‍ രണ്ട് ഐ സി ഡി എസ് കാര്യാലയത്തിന്റെ കീഴിലുളള 116 അങ്കണവാടികളില്‍ ഭക്ഷണ സാധനങ്ങള്‍ കോര്‍പ്പറേഷന്‍ പരിധിയിലുളള മാവേലി സ്റ്റോര്‍ / സപ്ലൈകോ എിവിടങ്ങളില്‍ നി് ഏറ്റെടുത്ത് വിതരണം ചെയ്യുതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കു അവസാന തീയതി ജൂലൈ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2322800.
date
- Log in to post comments