Skip to main content

സബ് കമ്മിറ്റി രൂപീകരിച്ചു

    മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്‌ക്കരിക്കുതിന് സംബന്ധിച്ച പ്രൊപ്പോസല്‍ തയ്യാറാക്കുതിനും ആരോഗ്യ-അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുതിനും സബ് കമ്മിറ്റി രൂപീകരിച്ചതായി കമ്മീഷണര്‍ അറിയിച്ചു.

 

date