Skip to main content

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗ നിയമനം

    കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പഹിഹാര ഫോറത്തില്‍ ഒഴിവുള്ള മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജൂലൈ 20നകം ജില്ലാ കലക്ടര്‍ക്ക് ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.consumeraffairs.kerala.gov.in ല്‍ ലഭിക്കും.

date