Post Category
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മള്‍ട്ടിമീഡിയ ആനിമേഷന്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി. ഫോണ്‍ 0495 2301772.
date
- Log in to post comments