Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

    ഐ.എച്ച്.ആര്‍.ഡിയുടെ എടപ്പാള്‍ നെല്ലിശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസി. പ്രൊഫസ്സര്‍ (കൊമേഴ്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍)  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ജൂലൈ 12ന് രാവിലെ 9.30ന് കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം.  നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയുടം പരിഗണിക്കും.   ഫോണ്‍ 0494 2689655.

 

date