Skip to main content

തൊഴിലവസരം

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ബ്രാഞ്ച്മാനേജര്‍, ലീഗല്‍ഓഫീസര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, ക്രെഡിറ്റ്ഓഫീസര്‍, കസ്റ്റമര്‍ ഓപ്പറേഷന്‍ മാനേജര്‍, കളക്ഷന്‍ എന്നീ തസ്തികകളിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 12 രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പ്ലസ്ടു, ഡിപ്ലൊമ (സിവില്‍), ഡിഗ്രി, എല്‍.എല്‍.ബി  യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ :04832 734 737.

 

date