Post Category
കാലവര്‍ഷം : ജാഗ്രത പാലിക്കണം
ശക്തമായി കാലവര്‍ഷത്തെ തുടര്‍ന്ന് ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് ശിരുവാണി-ഭവാനി പുഴകളിലേക്ക് ഒഴുകാന്‍ സാധ്യതയുളളതിനാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.
date
- Log in to post comments