Post Category
എം.പി. ഫണ്ട് അനുവദിച്ചു
പി.കെ ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തിലെ കല്ലൂട്ടിയാല്‍ സെന്‍ററില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അഞ്ചുലക്ഷത്തിന്‍റെ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments