Skip to main content

ഐ.എച്ച്.ആര്‍.ഡി.യില്‍ അധ്യാപക ഒഴിവ്

 

    സംസ്ഥാന സര്‍ക്കാരിന്‍റെ ഐ.എച്ച്.ആര്‍.ഡി.യുടെ എടപ്പാള്‍ നെല്ലിശ്ശേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ കൊമേഴ്സ്, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഫിസിക്കല്‍ ഏജുക്കേഷന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തും. പ്രസ്തുത വിഷയത്തില്‍ നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ഫിക്കറ്റ്, ഒരു സെറ്റ് ഫോട്ടോക്കോപ്പി സഹിതം ജൂലൈ 12 ന് രാവിലെ 9.30 ന് അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494-2689655

date