Post Category
വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ ഒഴിവ്
ചിറ്റൂര്‍ വോക്കേഷനല്‍ ഹയര്‍സെക്കഡറി സ്കൂളില്‍ (ബോയ്സ്) വോക്കേഷനല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ബി.എസ്.സി അഗ്രികള്‍ച്ചറില്‍ ബിരുദമുള്ളവര്‍ ജൂലൈ 11 ന് രാവിലെ 11 അസല്‍ സര്‍ഫിക്കറ്റുമായി സ്കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments