Skip to main content

ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

 

    എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 13 നകം അപേക്ഷകള്‍ പഞ്ചായത്തില്‍ ലഭിച്ചിരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date