Skip to main content

മലമ്പുഴ ഐ.റ്റി.ഐ യില്‍ കൗണ്‍സലിങ്

 

    മലമ്പുഴ ഗവ.ഐ.റ്റി.ഐ യില്‍ ഇന്ന് (ജൂലൈ 10 ) എന്‍.സി.വി.ടി മെട്രിക് ട്രേഡുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തും. ഒ.സി, ഇ.ഇസഡ്, ഒ.ബി.എച്ച്, എം.യു, എസ്.സി, ടി.എച്ച്.എസ്, ഓര്‍ഫ്  എന്നീ വിഭാഗക്കാര്‍ക്ക് ഇന്‍ഡക്സ് മാര്‍ക്ക് 220 വരെയും എസ്.ടി-190, എല്‍.സി-200, പി.എച്ച്-155, ഒ.ബി.എക്സ്-180, എസ്/എക്സ്-135 (എല്ലാവരും), സകൗട്ട് -170, എസ്/ജെ- 135   ഇന്‍ഡക്സ് മാര്‍ക്കുളളവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം. ജൂലൈ 11 ന് എന്‍.സി.വി.റ്റി-എസ്.സി.വി.റ്റി ട്രേഡുകളില്‍ അപേക്ഷിച്ച എല്ലാ പെണ്‍കുട്ടികള്‍ക്കും കൗണ്‍സലിങ് നടത്തും. സെലക്ഷന്‍ ലിസ്റ്റ് ഐ.റ്റി.ഐ യില്‍ പ്രസിദ്ധീകരിച്ച് ലിസ്റ്റിലുളളവര്‍ക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. യോഗ്യരായവര്‍ അതത് ദിവസം രാവിലെ 8.30 ന് ഐ.റ്റി.ഐ. യില്‍ എത്തണം. 

date