Post Category
ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ഈ മാസം 19,20 തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപ ലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവര്‍ സിറ്റിംഗില്‍ പരാതി പരിഗണിക്കും. സിറ്റിംഗില്‍ നിശ്ചിത മാതൃകയിലുളള പുതിയ പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments