Post Category
മിനിമം വേതന ഉപദേശക സമിതി യോഗം
കൊപ്ര സംസ്‌കരണ കേന്ദ്രം, പെട്രോള്‍ പമ്പ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നാളെ(ജൂലായ് 11) യഥാക്രമം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും മൂന്ന് മണിയ്ക്കും കോഴിക്കോട് ബാങ്ക് റോഡിലെ വ്യാപാര ഭവനില്‍ ചേരും. യോഗത്തില്‍ തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments