Post Category
കനത്തമഴയ്ക്ക് സാധ്യത
ജൂലൈ 12 വരെ ജില്ലയില്‍ പരക്കെ കനത്തമഴയ്ക്ക് സാധ്യയുളളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലുമുളള കണ്ട്രോള് റൂമുകളില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണ്. കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ (0482 2212325), വൈക്കം (04829 231331) കാഞ്ഞിരപ്പള്ളി (0482 8202331) ചങ്ങനാശ്ശേരി (0481 2420037) എന്നീ നമ്പരുകളിലും കളക്ട്രേറ്റ് കണ്ട്രോള് റൂം (0481 2304800, 9446562236) ടോള്‍ഫ്രീ നമ്പര്‍ 1077 ലും വിവരം നല്‍കാവുന്നതാണ്.
(കെ.ഐ.ഒ.പി.ആര്-1381/18)
date
- Log in to post comments