Skip to main content

അഡ്വ. സണ്ണി പാമ്പാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. സണ്ണി പാമ്പാടിയും വൈസ് പ്രസിഡന്റായി ജെസിമോള്‍ മനോജും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അഡ്വ. സണ്ണി പാമ്പാടിക്ക് 14 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി അഡ്വ. കെ. കെ രജ്ഞിത്തിന് ഏഴ് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജെസിമോള്‍ മനോജിന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കലാ മങ്ങാട്ടിന് 7 വോട്ടും ലഭിച്ചു. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

                                                        (കെ.ഐ.ഒ.പി.ആര്‍-1382/18)

date