Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊടുവളളി ഗവ.റസിഡന്‍ഷ്യല്‍ ഐ.ടി.ഐയില്‍   ആഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് ഐ.ടി.ഐയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജൂലൈ 12 ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന കൗണ്‍സിലിംഗില്‍ പങ്കെടുക്കേണ്ട അപേക്ഷകരുടെ പേര് വിവരങ്ങള്‍ സ്ഥാപനത്തിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കും. അപേക്ഷകരുടെ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കുകയും ചെയ്യും ഫോണ്‍ : 0495 2212277, 9446677703.
 

date