Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ആഫീസര്‍ (കാറ്റഗറി നം. 261/14) തസ്തികയുടെ 2015 മെയ് നാലിന് നിലവില്‍ വന്ന റാങ്ക് പട്ടിക 2018 മെയ് നാല് മുതല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date