Skip to main content

ഐ.ടി.ഐ പ്രവേശനം

കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ അപേക്ഷ കൊടുത്തിട്ടുളള ഇന്‍ഡക്‌സ് മാര്‍ക്ക് 150 വരെയുളള മുഴുവന്‍ പെണ്‍കുട്ടികളും ഭാരത് സ്‌കൗട്ട്, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ഓര്‍ഫനേജ്, അംഗവൈകല്യം തുടങ്ങിയ സ്‌പെഷ്യല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരും നാളെ( ജൂലായ് 11) നടക്കുന്ന പ്രവേശന കൗണ്‍സിലിംഗിന് രാവിലെ എട്ട് മണിക്ക് രക്ഷിതാവിനോടൊപ്പം ടി.സി ഉള്‍പ്പെടെയുളള എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0496 2631129.
 

date