Skip to main content

സംഘടനകള്‍ ബന്ധപ്പെടണം

 

   കോട്ടയം ജില്ലയില്‍ അംഗപരിമിതരായവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ജൂലൈ 13നകം ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെട്ട് വിവരം നല്‍കണം. ഫോണ്‍: 0481-2563980  

                                                      (കെ.ഐ.ഒ.പി.ആര്‍-1385/18)

date