Skip to main content

താല്‍ക്കാലിക അധ്യാപകനെ നിയമിക്കും

രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഒഴിവുള്ള തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ഇന്റര്‍വ്യൂ നാളെ(ജൂലായ് 11) രാവിലെ 11 ന്  സ്‌കൂള്‍ ഓഫീസില്‍. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

 

date