Post Category
റീ ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ ഉപയോഗത്തിനായി സാമ്പത്തിക വര്‍ഷത്തിലേക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് റീ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 13 ന് ഉച്ചക്ക് 2.30 മണി വരെ. ഫോണ്‍: 0496-2592722, 8281999291.
date
- Log in to post comments