Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2017-18 വര്‍ഷങ്ങളിലെ 2021 സെപ്റ്റംബര്‍ 16 വരെയുളള  അസസ്മെന്റ് ക്ഷേമനിധി കുടിശികകള്‍ക്ക് 50 ശതമാനം പലിശ ഇളവ് നല്‍കി ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ മാസം മുതല്‍ ആറുമാസത്തേക്ക് നിലവില്‍ വന്നു. അര്‍ഹതയുളളവര്‍ കേരള കളളു വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ  തിരുവല്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0469 2603074, 9947387605.

date