Skip to main content

പഴവര്‍ഗ്ഗ സംസ്‌ക്കരണ പരിശീലനം

 

ജില്ലാ വ്യവസായ കേന്ദ്രം പഴവര്‍ഗ്ഗ സംസ്‌ക്കരണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 25 മുതല്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളള 18 നും 45നും ഇടയില്‍ പ്രായമുളള ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണം. പരിശീലനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ 20ന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0481 2570182 

                                                      (കെ.ഐ.ഒ.പി.ആര്‍-1389/18)

date