Post Category
ഹരിതകേരളം ശില്പശാല ഇന്ന്
ഹരിത കേരളം പദ്ധതിയുടെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുതല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി ഇന്ന് (ജൂലൈ 10) ശില്പശാല നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും.
(കെ.ഐ.ഒ.പി.ആര്‍-1390/18)
date
- Log in to post comments