Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

 

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കെ-ടെറ്റ് പരീക്ഷ എഴുതിയ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളില്‍ സര്‍ട്ടഫിക്കറ്റ് വേരിഫിക്കേഷന്‍ കഴിഞ്ഞവരുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് ഈ മാസം 11,12,13 തീയതികളില്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. ബന്ധപ്പെട്ടവര്‍ ഹാള്‍ടിക്കറ്റ് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ഫോണ്‍: 0469 2601349.                           (പിഎന്‍പി 1853/18)

date