Skip to main content

ഐടിഐ കൗണ്‍സിലിംഗ്

 

റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ 2018ലെ അഡ്മിഷന് പരിഗണിക്കുന്നതിന് ജനറ ല്‍ വിഭാഗത്തില്‍ 130 മുകളില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് ഉള്ളവരും ഈഴവ വിഭാഗത്തില്‍ 200ന് മുകളില്‍  ഉള്ളവരും പിന്നാക്ക വിഭാഗങ്ങളില്‍ 170ന് മുകളിലുള്ളവരും മുസ്ലിം വിഭാഗത്തി ലും പട്ടികജാതി വിഭാഗങ്ങളിലും  165ന് മുകളിലുള്ളവരും പട്ടികവര്‍ഗത്തില്‍പ്പെട്ട എല്ലാ അപേക്ഷകരും ഒബിഎക്‌സ് വിഭാഗത്തില്‍ 155ന് മുകളിലുള്ളവരും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തല്‍ അപേക്ഷിച്ച എല്ലാവരും ഈ മാസം 13ന് രാവിലെ 10ന് ഐടിഐയില്‍        നടക്കുന്ന കൗണ്‍സിലിംഗില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുക്കാത്തവരെ പിന്നീട്         അഡ്മിഷന് പരിഗണിക്കില്ല. ഫോണ്‍: 04735 221085. 

       (പിഎന്‍പി 1864/18)

date