Skip to main content

ജാഗ്രത പാലിക്കണം

 

മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാം ഷട്ടറുകള്‍ അടയ്ക്കാനും തുറക്കാനും സാധ്യതയുള്ളതിനാല്‍  മൂഴിയാര്‍ മുതല്‍ സീതത്തോട് വരെയുള്ള ഭാഗങ്ങളില്‍ കക്കാട്ടാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                                  (പിഎന്‍പി 1863/18)

date