Skip to main content

അപേക്ഷ ക്ഷണിച്ചു

പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് പ്രവേശനത്തന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി ആണ് യോഗ്യത.  ജൂലൈ 13 വരെ കൂത്തുപറമ്പ് ഗവ.ഐ ടി ഐ യിലും അപേക്ഷ സ്വീകരിക്കും..

date