Skip to main content

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

    തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂര്‍ വില്ലേജിലുള്ള പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്  അപേക്ഷ  ക്ഷണിച്ചു.   പൂരിപ്പിച്ച അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ആഗസ്ത് 6 ന് വൈകുന്നേരം 5 മണിക്ക് ലഭിക്കണം.  അപേക്ഷാ ഫോറം മലബാര്‍  ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭിക്കും.

date