Skip to main content

ലേലം

കണ്ണൂര്‍ ജില്ല ട്രഷറിയില്‍ ഉപയോഗ ശൂന്യമായ മര ഉരുപ്പടികള്‍, കമ്പ്യൂട്ടര്‍ കസേര, സ്റ്റീല്‍ മേശ തുടങ്ങിയവ  ആഗസ്റ്റ് മൂന്നിന് രാവിലെ 11 മണിക്ക് ജില്ലാ ട്രഷറിയില്‍ ലേലം ചെയ്യും. ഫോണ്‍: 0497 2700683

date